telugu film maharshi boxoffice collectionറിലീസിനെത്തി ആദ്യ ദിവസങ്ങളില്‍ ആഗോള ബോക്‌സോഫീസില്‍ നിന്നുമാണ് മഹര്‍ഷി നൂറ് കോടി മറികടന്നത്. തെലുങ്കിലും കേരളമടക്കം ഇന്ത്യയിലെ മറ്റ് സെന്ററുകളിലും സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്.